പരിചയമില്ലാത്ത കമ്പനിക്ക് 18,100 കോടിയുടെ പിഎൽഐ പദ്ധതി; രാജേഷ് എക്‌സ്‌പോർട്‌സ് അഴിമതിയിൽ നരേന്ദ്ര മോദി സർക്കാരിനോട് ചോദ്യങ്ങളുമായി പവൻ ഖേര
രാജേഷ് എക്‌സ്‌പോർട്‌സ് കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന 15.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷമായ ആരോ...