'അമ്മ'യില്‍ ആഭ്യന്തര കലഹം രൂക്ഷം; ടിനി ടോമിനെതിരെ കൈയേറ്റ പരാതിയുമായി നീന കുറുപ്പ്, അന്‍സിബയെ കേള്‍ക്കാന്‍ എക്സിക്യൂട്ടിവ്
'അമ്മ'യ്ക്കുള്ളില്‍ ഭിന്നതയും തര്‍ക്കങ്ങളും പുതിയ തലത്തിലേക്ക്. നടി അന്‍സിബ ഉന്നയിച്ച പരാതിക്ക് പിന്നാലെ, നടനും എക്‌സിക്യൂട്ടിവ് അംഗവുമായ ടിനി ടോമിനെത...