തമിഴ് സിനിമയുടെ പെരുമ ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്ത സിനിമാ പ്രവര്‍ത്തകന്‍: ഭാരതിരാജയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഭാരതിരാജ കേരളവുമായും ആത്മബന്ധം പുലര്‍ത്തിയിട്ടുണ്ട്. അടുത്തിടെ മോഹന്‍ലാലിനൊപ്പം 'തുടരും' എന്ന സിനിമയില്‍ സ്റ്റണ്ട് മാസ്...