കവളങ്ങാട് ബാങ്കില്‍ കോടികളുടെ തീവെട്ടിക്കൊള്ള: തകര്‍ന്നുവീണ സഹകരണ ബാങ്ക് കെട്ടിട നിര്‍മാണത്തിലെ അഴിമതി റിപ്പോര്‍ട്ട് പൂഴ്ത്തി; സിപിഎം ഭരണസമിതിക്കെതിരെ വിജിലന്‍സ് അന്വേഷണം
കോതമംഗലം കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നേര്യമംഗലത്ത് നിർമിക്കുന്ന ബഹുനില കെട്ടിടം തകർന്ന സംഭവത്തിൽ കണ്ടെത്തിയ കോടികളുടെ ക്രമക്കേട് റി...