ഗർഭിണിയുടെ മരണം: കന്നാസുമായി പോയ സ്ത്രീ ആര്?; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; കാറിൽ പെട്രോൾ മണം ഉണ്ടായിരുന്നതായി ഭർത്താവ്
പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടത്തിന് കാരണം വാഹനത്തിന്റെ തകരാറല്ലെന്നും,...