പ്ലസ് വൺ പ്രവേശനം: വൻ സീറ്റ് വർദ്ധനവുമായി സർക്കാർ; 7 ജില്ലകളിൽ 30% വർദ്ധനവ്, പുതിയ അധിക ബാച്ചുകൾക്കും അനുമതി
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. വിദ്യാർത്ഥികളുടെ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി...