എസ്‌യുവി ഭ്രമം മാറുന്നു; ഇന്ത്യൻ വാഹന വിപണി വീണ്ടും ചെറുകാറുകളിലേക്ക്; ലക്ഷ്യമിട്ട് മാരുതിയും ടാറ്റയും
ഇന്ത്യൻ വാഹന വിപണിയിൽ വീണ്ടും ചെറുകാറുകളുടെ വസന്തകാലം തിരിച്ചെത്തുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ആഭ്യന്തര കാർ വിപണിയെ ഭരിച്ചിരുന്ന എസ്‌യുവി (സ്‌പോർട...