മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി, തിരച്ചില്‍ ഊര്‍ജിതം
ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. ഒഴുക്കിൽപ്പെട്ട അഞ്ചുപേരിൽ മൂന്നുപേരെ നാട്ടുകാർ ചേർന്ന് സുരക്ഷിതമായി കരയ്‌ക്കെത്...