“വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കിൽ അതായിരിക്കും ശരി” : പി.എസ് ശ്രീധരൻ പിള്ള

Jaihind Webdesk
Sunday, November 11, 2018

PS-Sreedharan-Pillai

ശബരിമല വിഷയത്തിൽ തന്ത്രി വിളിച്ചു എന്ന പരാമർശത്തിൽ മലക്കം മറിഞ്ഞു ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. തന്ത്രിയാണോ വിളിച്ചതെന്ന കാര്യത്തിൽ ഉറപ്പില്ല. ശബരിമല നട അടക്കുന്നതുമായി ബന്ധപ്പെട്ടു വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കിൽ അതായിരിക്കും ശരിയെന്നും ശ്രീധരൻ പിള്ള കോഴിക്കോട് പറഞ്ഞു.