പെരുമ്പാവൂരില്‍ നാലുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം

Jaihind Webdesk
Saturday, October 21, 2023

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നാലുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം.  പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയുടെ മകള്‍ക്കുനേരെയാണ് അതിക്രമം.  കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.