പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡിന്‍റെ നിർമാണപ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു

Jaihind News Bureau
Saturday, January 25, 2020

പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡിന്‍റെ നിർമാണപ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്‍റെ കോൺക്രീറ്റിംഗ് ഇന്നലെ ആരംഭിച്ചു.

https://www.youtube.com/watch?v=r37GLAk0oXk