വിഴിഞ്ഞം സമരം സഭയിലുന്നയിച്ച് പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

Jaihind Webdesk
Tuesday, December 6, 2022

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം. വിഴിഞ്ഞത്ത് സംഘർഷം നിലനിൽക്കുന്ന ഗുരുതരമായ സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എം വിൻസെന്‍റ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.