സ്വകാര്യ വ്യക്തിയുടെ ഭൂമി കയ്യേറ്റത്തിന് ഒത്താശ ചെയ്ത് കൊല്ലം മേയറും ഭരണ സമിതിയും; പ്രതിഷേധവുമായി പ്രതിപക്ഷം; മറനീക്കി സിപിഐ-സിപിഎം തർക്കവും

Jaihind News Bureau
Thursday, August 6, 2020

സ്വകാര്യ വ്യക്തിയുടെ ഭൂമി കയ്യേറ്റത്തിന് ഒത്താശ ചെയ്യുവാൻ കൊല്ലം മേയറും ഭരണ സമിതിയും കോർപ്പറേഷൻ ഭൂമി, മതിൽ കെട്ടിത്തിരിക്കുവാൻ കൗൺസിൽ അംഗീകരിച്ച പദ്ധതി മിനിറ്റ്‌സ് തിരുത്തി അട്ടിമറിച്ചതായി ആരോപണം ഉയരുന്നു. ഭൂമി വിവാദത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം ഭരണം പങ്കിടുന്ന സിപിഐയും സിപിഎമ്മും തമ്മിലുള്ള തർക്കമായും ഇത് മാറുകയാണ്.