കൊവിഡ്-19 : ബഹ്‌റൈനിൽ ഒരു മരണം കൂടി

Jaihind News Bureau
Wednesday, July 22, 2020

ബഹ്‌റൈനിൽ കൊവിഡ് ബാധിച്ചു ഒരു മരണം കൂടി. 21 വയസുള്ള സ്വദേശി യുവാവാണ് മരണമടഞ്ഞത്. ഇതോടെ ബഹറൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 130 ആയി. 3,731 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 33,455 ആളുകൾക്ക് ഇതുവരെ രോഗമുക്തി നേടിയതായും 744,694 പേരെ ചികിത്സക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 47 പേരുടെ നില ഗുരുതരമായി തുടരുകയാണ്