കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം എൻ.പി. പൗലോസ് നിര്യാതനായി

Jaihind News Bureau
Wednesday, January 8, 2020

എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും മണീട് പഞ്ചായത്ത് മുൻ പ്രസിഡണ്ടും കെ.പി.സി.സി.നിർവ്വാഹക സമിതി അംഗവുമായ എൻ.പി. പൗലോസ് (69)നിര്യാതനായി സംസ്ക്കാരം നാളെ മൂന്നു മണിക്ക് മണീടിൽ