മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് യുഎഇ അലുമ്‌നിക്ക് പുതിയ നേതൃത്വം : പോള്‍ ജോര്‍ജ് പൂവത്തേരില്‍ പ്രസിഡന്‍റ് ; ഷൈജു ഡാനിയേല്‍ ജനറല്‍ സെക്രട്ടറി

JAIHIND TV DUBAI BUREAU
Monday, November 22, 2021

ദുബായ് : മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിന്‍റെ യുഎഇ അലുമ്‌നി അസോസിയഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പോള്‍ ജോര്‍ജ് പൂവത്തേരില്‍ ആണ് പ്രസിഡന്‍റ്.

ഷൈജു ഡാനിയേല്‍ ജനറല്‍ സെക്രട്ടറിയും ട്രഷറര്‍ സുമിഷ് സരളപ്പനുമാണ്. വൈസ് പ്രസിഡന്‍റ് ആയി സൂസന്‍ ബിജുവിനെയും ജോയിന്‍റ് സെക്രട്ടറിയായി സൈജു നൈനാനെയും തിരഞ്ഞെടുത്തു. റോജിന്‍ പൈനുംമൂട് ആണ് മീഡിയ കണ്‍വീനര്‍. 15 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

ഉപദേശക സമിതിയിലേക്ക് കാര്‍ത്തികേയന്‍ നായര്‍, ഷിനോയി സോമന്‍, ജിജി മാത്യു, ബിജു ഇടുക്കിള, ജയന്‍ തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.