കൊല്ലത്ത് വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു

Jaihind Webdesk
Wednesday, February 20, 2019

Accident

കൊല്ലം റയിൽവേ സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. ആശ്രാമം സ്വദേശി ജലജ (52 ), മകൾ ആര്യ എന്നിവരാണ് മരിച്ചത്. ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.[yop_poll id=2]