വർഗീയതയെ തോൽപ്പിക്കാൻ ആരുമായും കൂട്ട് കൂടാൻ കോൺഗ്രസ് തയ്യാറെന്ന് എംഎം ഹസൻ

Jaihind News Bureau
Saturday, December 21, 2019

വർഗീയതയെ തോൽപ്പിക്കാൻ ആരുമായും കൂട്ട് കൂടാൻ കോൺഗ്രസ് തയ്യാറെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് എംഎം ഹസൻ. മുഖ്യമന്ത്രിയുടെ നിലപാടിനെ അഭിനന്ദിക്കുന്നു. രാഷ്ട്രീയം മറന്ന് ഭരണപക്ഷത്തോടൊപ്പം നിന്നത് ബിജെപിയെ തോൽപ്പിക്കാനെന്നും തിരുവനന്തപുരത്ത് ജനമുന്നേറ്റ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

https://youtu.be/7P9ErYtNNHs