പത്തനംതിട്ട : സിപിഎം അപവാദപ്രചാരണത്തില്‍ പ്രതിഷേധിച്ച് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം ജി കണ്ണന് വരണാധികാരിയുടെ ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വ്യക്തിഹത്യ നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.