സിപിഎം അപവാദപ്രചാരണത്തില്‍ നടപടി വേണം ; വരണാധികാരിക്ക് മുന്നില്‍ പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി എം.ജി കണ്ണന്‍

Jaihind Webdesk
Sunday, April 4, 2021

 

പത്തനംതിട്ട : സിപിഎം അപവാദപ്രചാരണത്തില്‍ പ്രതിഷേധിച്ച്  അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം ജി കണ്ണന്‍ വരണാധികാരിയുടെ ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വ്യക്തിഹത്യ നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.