മക്ക മദീന റെയിൽവേ സർവീസ് ഈ മാസം ആരംഭിക്കും

Jaihind Webdesk
Friday, September 7, 2018

സൗദിയുടെ ഗതാഗത ചരിത്രം തന്നെ മാറ്റിക്കുറിക്കാൻ പോകുന്ന മക്ക മദീന റെയിൽവേ സർവീസ് ഈ മാസം ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നബീൽ അൽ അമോദി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഈ റൂട്ടിൽ നിരവധി തവണ വിജയകരമായി ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തി.