124-ആമത് മാരാമൺ കൺവൻഷന് നാളെ തുടക്കം

Jaihind Webdesk
Saturday, February 9, 2019

Maramon-Convention

124-ആമത് മാരാമൺ കൺവെൻഷന് നാളെ പമ്പാ മണൽ പുറത്ത് തുടക്കമാകും. കൺവെൻഷന് വേണ്ടിയുള്ള എല്ലാം ക്രമീകരണങ്ങളും പൂർത്തിയായതായി ഭാരവാഹികൾ ജയ്ഹിന്ദ് ന്യൂസിനോടു വ്യകതമാക്കി. ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന കൺവെൻഷൻ ഡോ.ജോസഫ് മെത്രപ്പോലീത്ത ഉദ്ഘാടനം ചെയ്യും.[yop_poll id=2]