ബഹ്‌റൈനിൽ കൊവിഡ് ബാധിച്ചു മലയാളി മരണമടഞ്ഞു; മരിച്ചത് പത്തനംതിട്ട സ്വദേശി നൈനാൻ സി മാമൻ

Jaihind News Bureau
Saturday, June 6, 2020

മനാമ: ബഹ്‌റൈനിൽ കൊവിഡ് ബാധിച്ചു മലയാളി മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാലാ സ്വദേശിയും ബഹ്‌റൈൻ മാമീർ പി കെ ഹരിദാസ് & സൺസ് ജീവനക്കാരനുമായ നൈനാൻ സി മാമൻ മരിച്ചത്