എലിപ്പനി ഭീതിയില്‍ മലപ്പുറം; 47 പഞ്ചായത്തുകളിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

Jaihind Webdesk
Wednesday, September 5, 2018

മലപ്പുറത്ത് എലിപ്പനി ഭീഷണി ഭീതി പടർത്തുന്നു. കഴിഞ്ഞ ഒരു ദിവസം മാത്രം നാലുപേരാണ് ജില്ലയിൽ എലിപനി ബാധിച്ച് മരിച്ചത്. എലിപനി പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ 47 പഞ്ചായത്തുകളിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പ്രത്യേക മെഡിക്കൽ സംഘത്തേയും നിയോഗിച്ചു.

https://www.youtube.com/watch?v=3TEIs8xviAs