മേലാംകോട് വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുപാലം ബണ്ട് റോഡ് ശുചീകരണം

Jaihind News Bureau
Sunday, June 21, 2020

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മേലാംകോട് വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് കൗൺസിലറിന്‍റെ പ്രാദേശിക അവഗണനയ്‌ക്കെതിരെ മധുപാലം ബണ്ട് റോഡ് ശുചീകരണ പ്രവർത്തനം നടത്തി. നേമം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ്‌ തമലം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.