തണുപ്പൻ പ്രതികരണത്തോടെ ലോക കേരള സഭയ്ക്ക് തുടക്കം

Jaihind Webdesk
Friday, February 15, 2019

ലോക കേരള സഭയുടെ മിഡിൽ ഈസ്റ്റ് മേഖലാ സമ്മേളനത്തിന് ദുബായിൽ തണുപ്പൻ പ്രതികരണത്തോടെ തുടക്കമായി. വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളോടെ സമ്മേളനത്തിന്‍റെ ആദ്യ പകുതി പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുസമ്മേളനം അൽപസമയത്തിനകം ആരംഭിക്കും.