ലോക കേരളസഭയില്‍ പങ്കെടുക്കാനായി കെ.സി ജോസഫ് എം.എല്‍.എ ദുബായില്‍

Jaihind Webdesk
Thursday, February 14, 2019

KC-Joseph

ദുബായ്: ലോക കേരള സഭയിൽ പങ്കെടുക്കാനായി പ്രതിപക്ഷത്തിന്‍റെ പ്രതിനിധിയായി ദുബായിലെത്തിയ മുൻ പ്രവാസികാര്യ വകുപ്പ് മന്ത്രിയും എം.എൽ.എയുമായ കെ.സി.ജോസഫ് ദുബായിലെത്തി. ദുബായ് എയർപോട്ടിൽ ഇൻകാസ് യു.എ.ഇ കമ്മിറ്റി പ്രസിഡന്‍റ് മഹാദേവൻ വാഴശേരി, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവരുടെ നേതൃത്തിൽ സ്വീകരണം നൽകി.