December 2024Sunday
മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി കെ.വി. ജയശ്രീയെ നോമിനേറ്റ് ചെയ്തു. മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സുഷ്മിത ദേവാണ് ജയശ്രീയെ നോമിനേറ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് കെ.വി. ജയശ്രീ.