കുവൈറ്റില്‍ കൊവിഡ് മൂലം 7 മരണം കൂടി സ്ഥിരീകരിച്ചു

Jaihind News Bureau
Tuesday, October 27, 2020

കുവൈറ്റില്‍ കൊവിഡ് മൂലം 7 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 756 ആയി. 775 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 123092 ആയി. 725 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 114116 ആയി. 8220 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .