കുട്ടനാട് വിഷയം സഭയില്‍ ; പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും

Jaihind Webdesk
Wednesday, August 11, 2021

തിരുവനന്തപുരം : കുട്ടനാടിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് പ്രതിപക്ഷം. വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. പി.സി വിഷ്ണുനാഥ് എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും.