നെൽക്കൃഷി ചെയ്ത് മാതൃകയായി പാലക്കാട്ടെ കെ.എസ്.യു പ്രവർത്തകർ | VIDEO

Jaihind News Bureau
Saturday, October 24, 2020

രണ്ടര ഏക്കറിൽ നെൽക്കൃഷി ചെയ്ത് വിളവെടുപ്പ് നടത്തി മാതൃകയാവുകയാണ് പാലക്കാട്ടെ കെ.എസ്.യു പ്രവർത്തകർ. പാലക്കാട് വണ്ടാഴി പഞ്ചായത്തിൽ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെയ്ത നെൽക്കൃഷിയുടെ വിളവെടുപ്പ് ഒരുകൂട്ട് എന്ന പേരിൽ സംഘടിപ്പിച്ചു. കൊയ്ത്തുൽസവം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു.