കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ പ്രതിഷേധ കൂട്ടായ്മ

Jaihind Webdesk
Monday, December 17, 2018

KSRTC-Kumily

ഹൈക്കോടതി ഉത്തരവ് അനുസരിച്ച് കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ ജീവനക്കാരുടെ പ്രതിഷേധ കൂട്ടായ്മ. ബുധനാഴ്ച ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ജാഥ നടത്തും. ജീവനക്കാരെ പിരിച്ചുവിട്ടതോടെ എരുമേലി, പമ്പ ട്രിപുകൾ നിലച്ചു. കുമളി ഡിപ്പോയിൽ നിന്നുള്ള KSRTC സർവീസുകൾ എല്ലാം നിലച്ചു.

പിരിച്ചുവിടല്‍ നടപടിയില്‍ എം പാനൽ ജീവനക്കാരുടെ പ്രതിഷേധിച്ചു