തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരന്‍ തൂങ്ങിമരിച്ചു

Jaihind Webdesk
Monday, May 30, 2022

 

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരൻ തൂങ്ങിമരിച്ചു. ഡിപ്പോ എൻജിനീയർ മനോജാണ് ആത്മഹത്യ ചെയ്തത്. കണ്ണൂർ സ്വദേശിയാണ് . കെഎസ്ആർടിസി വർക്ക് ഷോപ്പിലാണ് സംഭവം. ശമ്പള പ്രതിസന്ധിയും ഉദ്യോഗസ്ഥ പീഡനവുമാണ് കാരണമെന്ന് സൂചന.