കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഡിസംബർ 11 ന്

Jaihind Webdesk
Wednesday, December 7, 2022

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഡിസംബര്‍ 11 ന് ചേരും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ എറണാകുളം ഡിസിസി ഓഫീല്‍ വെച്ചാണ് യോഗം ചേരുന്നത്. ഞായറാഴ്ച രാവിലെ 10.30 നായിരിക്കും യോഗം ചേരുകയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.