25 അംഗ പ്രചാരണ സമിതി രൂപീകരിച്ച് കെപിസിസി; രമേശ് ചെന്നിത്തല ചെയർമാന്‍, പന്തളം സുധാകരന്‍ കണ്‍വീനർ

Jaihind Webdesk
Thursday, March 21, 2024

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി രൂപീകരിച്ച് കെപിസിസി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല അധ്യക്ഷനായി രൂപീകരിച്ച പ്രചാരണ സമിതിയില്‍ 25 അംഗങ്ങളെ ഉള്‍പ്പെടുത്തി. മുന്‍ മന്ത്രി പന്തളം സുധാകരനാണ് പ്രചാരണ സമിതി കണ്‍വീനർ.

പ്രചാരണ സമിതി അംഗങ്ങള്‍:

രമേശ് ചെന്നിത്തല – ചെയര്‍മാന്‍, പന്തളം സുധാകരന്‍ – കണ്‍വീനര്‍.

എന്‍. പീതാംബരകുറുപ്പ്, അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ്, എന്‍. വേണുഗോപാല്‍, ചാള്‍സ് ഡയസ്, ആര്‍. സെല്‍വരാജ്, രഘുചന്ദ്രബാല്‍, എ.ടി. ജോര്‍ജ്, എം.എ. വാഹിദ്, എ.കെ. മണി, വര്‍ക്കല കഹാര്‍, വി.സി. കബീര്‍, സുലൈമാന്‍ റാവുത്തര്‍, കെ. മോഹന്‍കുമാര്‍, ഡോ. കെ.എസ്. മനോജ്, ഡോ. ആരിഫ, ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍, ജെ.എസ്. അടൂര്‍, ഡോ. എം.ആര്‍. തമ്പാന്‍, ബി.എസ്. ബാലചന്ദ്രന്‍, കെ.പി. നൗഷാദലി, സജീവ് മാറോളി, നിഷ സോമന്‍ തെറ്റയില്‍, ആന്‍ സെബാസ്റ്റ്യന്‍.