കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രാഥമിക പരിശോധന റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി

Jaihind News Bureau
Tuesday, September 25, 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാഫലം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ സിസ്റ്റർ അമലയ്ക്ക് പൊലീസ് നോട്ടീസ് അയച്ചു.[yop_poll id=2]