ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു

Jaihind Webdesk
Saturday, September 15, 2018

ബലാത്സംഗ കേസിൽ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സ്ഥാനമൊഴിഞ്ഞു. താൽക്കാലികമായാണ് ചുമതലകൾ കൈമാറിയിരിക്കുന്നത്. ഫാ. മാത്യു കോക്കസത്തിനാണ് രൂപതയുടെ താൽകാലിക ചുമതല.

അതേസമയം രൂപതയ്ക്ക് പുറത്തുപോകുമ്പോഴുള്ള താല്‍ക്കാലിക നടപടിയാണിതെന്ന് ബിഷപ്പ് അറിയിച്ചു. ബുധനാഴ്ചയാണ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകേണ്ടത്.

https://www.youtube.com/watch?v=VND-WNCwpBE