ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

Jaihind Webdesk
Thursday, September 20, 2018

കൊച്ചി: കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷമായിരിക്കും അറസ്റ്റ് സംബന്ധിച്ച തീരുമാനം ഉണ്ടാകുക.

ഇന്നലെ  7 മണിക്കൂറാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ചിന്‍റെ തൃപ്പുണിത്തുറ ഹൈടെക് സെല്ലിലാണ് ചോദ്യം ചെയ്യല്‍.