ബഹ്‌റിനിൽ കൊവിഡ് ബാധിച്ചു മലയാളി മരണമടഞ്ഞു

Jaihind News Bureau
Sunday, June 21, 2020

ബഹ്‌റിനിൽ കൊവിഡ് ബാധിച്ചു മലയാളി മരണമടഞ്ഞു. കണ്ണൂർ സ്വദേശി രാജൻ ആണ് മരണമടഞ്ഞത്. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി സെൽമാനിയയിൽ ചികിത്സയിലായിരുന്നു ന്യൂമോണിയയുടെയും, തുടർന്ന് കൊവിഡും പിടിപെട്ടിരുന്നു. ഇതോടെ ബഹ്‌റിനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 61 ആയി. 5480 പേര് ആണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ നല്ലൊരു പങ്കും പ്രവാസികൾ ആണ്.