കർണ്ണാടക ഉപതെരഞ്ഞെടുപ്പ് ഫലം : കോൺഗ്രസ് മുന്നേറ്റത്തിന്റെ ശുഭസൂചന : യു.ടി ഖാദർ

Jaihind Webdesk
Wednesday, November 7, 2018

കർണ്ണാടക ഉപതെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റത്തിന്റെ ശുഭസൂചനയാണെന്ന് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ യു.ടി ഖാദർ ദുബായിൽ പറഞ്ഞു. രാഹുൽ ഗാന്ധിയിലുള്ള വിശ്വാസവും പ്രതീക്ഷയും  ഓരോ ദിവസവും വർധിച്ച് കൊണ്ടിരിക്കുകയാണെന്നും മംഗലാപുരം എം എൽ എ കൂടിയായ ഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.[yop_poll id=2]