കെ ബാലനാരായണന്‍ യു.ഡി.എഫ് കോഴിക്കോട് ജില്ലാ ചെയർമാന്‍

Jaihind News Bureau
Tuesday, March 10, 2020

യു.ഡി.എഫ് കോഴിക്കോട് ജില്ലാ ചെയർമാനായി കെ ബാലനാരായണനെ തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

ചെയർമാന്‍ സ്ഥാനം വഹിച്ചിരുന്ന മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി ശങ്കരന്‍റെ നിര്യാണത്തെ തുടർന്നാണ് ചെയർമാനായി ബാലനാരായണനെ തെരഞ്ഞെടുത്തത്.