ബഹ്‌റൈനിൽ ഓൺ അറൈവൽ വിസ നൽകുന്നത് പുനരാരംഭിക്കും

Jaihind News Bureau
Sunday, September 6, 2020

 

ബഹ്‌റൈൻ : നാഷണൽ പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് 68 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വിസ നൽകുന്നത് പുനരാരംഭിക്കും. ഖത്തർ സ്വദേശികൾക്കും താമസക്കാർക്കും ഒഴികെ ഉള്ളവർക്കാണ് എൻ പി ആർ എ വിസ-ഓൺ-അറൈവൽ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് www. evisa.gov.bh എന്ന വെബ്സൈറ്റിൽ ബന്ധപ്പെടാവുന്നതാണ്