ഐ.എൻ ടി യു സി ആലപ്പുഴ ജില്ലാ പ്രസിഡന്റ എൻ. ഹരിദാസ് നിര്യാതനായി

Jaihind Webdesk
Sunday, November 11, 2018

Haridas-INTUC-death

ഐ.എൻ ടി യു സി ആലപ്പുഴ ജില്ലാ പ്രസിഡന്റ എൻ. ഹരിദാസ് നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 2 ന് രാമപുരത്തുള്ള കൊച്ച് ഏവൂരത്ത് വീട്ടിൽ നടക്കും. ഹരിദാസിന്റെ നിര്യാണത്തെ തുടർന്ന് വിശ്വാസ സംരക്ഷണ പദയാത്ര ഇന്നത്തെ സമാപന സമ്മേളനം ഒഴിവാക്കി.