തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു

Jaihind Webdesk
Friday, April 8, 2022

 

തിരുവനന്തപുരം : പോത്തൻകോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു.  മണലകം വാർഡിൽ ജോലി ചെയ്യുകയായിരുന്ന 9 സ്ത്രീകൾക്കാണ് മിന്നലേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.