തിരുവനന്തപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കവര്‍ച്ച

Jaihind Webdesk
Saturday, June 29, 2019


തിരുവനന്തപുരം മണക്കാട് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കവര്‍ച്ച. ഒരു കിലോയിൽ അധികം സ്വര്‍ണം കാറിലെത്തിയ സംഘം മോഷ്ടിച്ചു. മുട്ടത്തറ സ്വദേശി ബിജുവാണ് കവര്‍ച്ചയ്ക്കിരയായത്. കാറിലെത്തിയ സംഘത്തിന്റെ ആക്രമണം തൃശൂരില്‍ നിന്ന് സ്വര്‍ണം വാങ്ങി മടങ്ങവെയാണ്.