ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു ; ജനം വലയുന്നു

Jaihind Webdesk
Friday, June 4, 2021

ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസലിന് 92 രൂപ കടന്നു. പെട്രോളിന് 96 രൂപ 47 പൈസ. തുടർച്ചയായ വിലവർദ്ധനയില്‍ ജനം വലയുന്നു.