ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാർജ്ജ് ചെയ്തു; കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ
Saturday, September 22, 2018
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാർജ്ജ് ചെയ്തു. ബിഷപ്പിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ വിലയിരുത്തി. ഫ്രാങ്കോ മുളക്കലിനെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ട് പോകും. ബിഷപ്പിനെ ഇന്ന് പാലാ കോടതിയിൽ ഹാജരാക്കും.