സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; കടബാധ്യത കാരണമാണ് അത്മഹത്യയെന്ന് ബന്ധുക്കൾ

Jaihind Webdesk
Wednesday, July 10, 2019

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. വയനാട് പുൽപ്പള്ളി മരക്കടവിലാണ് കർഷകൻ ആത്മഹത്യ ചെയ്തത്. ചുളു ഗോഡ് സ്വദേശി എങ്കിട്ടനെയാണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യത കാരണമാണ് അത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.

teevandi enkile ennodu para