കൊറോണ : ദുബായില്‍ വെള്ളം, വൈദ്യുതി ബില്‍ നിരക്ക് കുറച്ചു ; സാമ്പത്തിക ആഘാതം കുറക്കാന്‍ നേരിട്ടിറങ്ങി ദുബായ് കിരീടാവകാശി

Jaihind News Bureau
Friday, March 13, 2020

കൊറോണ : ദുബായില്‍ വെള്ളം വൈദ്യുതി ബില്ല് നിരക്ക് കുറച്ചു ! ജീവിതച്ചെലവ് കുറയ്ക്കാന്‍ ആശ്വാസ പാക്കേജുമായി ദുബായ് ഗവണ്‍മെന്‍റ്. മൂന്നു മാസത്തേയ്ക്ക് 150 കോടി ദിര്‍ഹത്തിന്‍റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കൊറോണ മൂലമുള്ള ആഗോള സാമ്പത്തിക ആഘാതം കുറക്കാന്‍ നേരിട്ടിറങ്ങി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍.