സൗജന്യ പണവിതരണം; ദുബായ് പോലീസ് അന്വേഷണം തുടങ്ങി

Jaihind Webdesk
Tuesday, September 18, 2018

ദുബായിൽ റോഡരികിൽ രണ്ട് യുവാക്കൾ സൗജന്യമായി പണം വിതരണം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾക്ക് അജ്ഞാതരായ ഈ യുവാക്കൾ പണം വിതരണം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

https://www.youtube.com/watch?v=3gOv5WfvuxA